മൾട്ടിവുഡ്‌ ഉപയോഗ്രക്രമം

  • മൾട്ടിവുഡ്‌ ഷീറ്റുകള്‍ എല്ലായിഷോഴും പരന്ന പ്രതലത്തില്‍ കിടത്തി വയ്ക്കുക.
  • മൾട്ടിവുഡ് ഷീറ്റുകള്‍ Hand Cutter / Machine Cutter എന്നി ടൂളുകള്‍ ഉപേയാഗിച്ച്‌ മുറിച്ചെടുക്കാവുന്നതാണ്‌. മുറിച്ചെടുത്ത ഷീറ്റുകള്‍ നിരപ്പുള്ള പ്രതലത്തില്‍ ഒന്നിനു മുകളില്‍ ഒന്നായി പാടെ വയ്ക്കുക. ചിന്തേര്‌ (ചീവ്‌ ഉളി) ഉപയോഗിച്ച്‌ വശങ്ങള്‍ ചീകി ലെവല്‍ ചെയ്യാവുന്നതാണ്‌.
  • സ്ക്രൂ ഹോളുകള്‍ ഉള്ളിടത്തും മുറിച്ച ഭാഗങ്ങളുടെ അരികിലും NC Putty / Polish Putty / M Seal എന്നിവയിലേതെങ്കിലും ഉപയോഗിച്ച്‌ മിനുസപ്പെടുത്താവുന്നതാണ്‌.
  • പ്രതലത്തില്‍ വരകള്‍ പോലെ പാടുകള്‍ കാണുന്നുണ്ടെങ്കിൽ Water / Sand Paper (220,/180) ഉപയോഗിച്ച്‌ മിനുസപ്പെടുത്താവുന്നതും മറ്റു ഭാഗങ്ങളിലും ഇതുപോലെ Paper പിടിക്കുന്നത്‌ പെയിന്റ്‌ / മൈക്കയോ വീനീറോ എന്നിവ ഒട്ടിയ്ക്കുന്നതിനും ഗുണകരമാണ്‌.
  • ചൂട് കൂടുതൽ ഉള്ള സ്ഥലങ്ങളിലെ ഷീറ്റ് ഒട്ടിക്കുന്നതിന് FEVICOL HEATEX ഉപയോഗിക്കുക.
  • പെയിന്റ്‌ ചെയ്യുന്നതിന്‌ മുന്‍പായി മുറിച്ച ഭാഗങ്ങള്‍ Dry Wall(Dull Threaded) Screw വിനോടൊഷം ഫെവി ക്കോളിന്റെ Wudfill, Flex Quick തുടങ്ങിയവകൾ ഉപയോഗിച്ചും ഒരുമിച്ച്‌ ചേര്‍ക്കാവുന്നതാണ്‌.
  • പെയിന്റ്‌ ചെയ്യുന്നതിന്‌ മുന്‍പായി പ്രൈമര്‍ ഉപയോഗിക്കുക. ബ്രഷ്‌, റോളര്‍ അല്ലെങ്കില്‍ സ്പ്രേ ഗണ്‍ തുടങ്ങിയവ ഉപയോഗിച്ച്‌ വര്‍ക്ക്‌ ചെയ്യാവുന്നതാണ്‌. വൃത്തിയുളള മുറിക്കുളളിലോ തുറസ്സായ സ്ഥലത്തോ വച്ച്‌ പരമാവധി സമയം ഉണങ്ങാന്‍ അനുവദിക്കുക. സുര്യപ്രകാരത്തിന്‌ കീഴില്‍ വച്ച്‌ ഉണക്കിയെടുക്കാന്‍ ശ്രമിക്കരുത്‌.
  • ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ നിര്‍മിക്കുന്ന ഓട്ടോമോട്ടിവ്‌ പെയിന്റുകളും പി.യു. അധിഷ്ഠിത പ്രൈമറുകളും ഉപയോഗിക്കുന്നതാണ്‌ ഉചിതം.
  • വിനിയർ, ലാമിനേറ്റ് എന്നിവ Multiwood പ്രതലത്തിൽ ഒട്ടിക്കാൻ Fevicol , Araldate, Carpenter,Asian ഇവയുടെ SR Glue ഉപയോഗിക്കുക.

മേൽപ്പറഞ്ഞ രീതിയില്‍ ജോലി ചെയ്യുന്ന സമയത്തും ഷീറ്റുകള്‍ നേരേ കുത്തി നിര്‍ത്തുന്നതാണ്‌ ഉത്തമം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തോംസണ്‍ മൾട്ടിവുഡ്‌ ഷീറ്റുകളില്‍ ഏറ്റവും കുറഞ്ഞ സമയത്ത്‌, ഏറ്റവും ഭംഗിയുള്ളതും ആജീവാനാന്തം ഈടുനിൽക്കുന്നതുമായ ഉല്‍പ്പന്നങ്ങള്‍ ചെയ്തെടുക്കാൻ സാധിക്കും

തെറ്റായ ഘനത്തിലുള്ള ഷീറ്റ് തിരഞ്ഞെടുക്കുന്നതോ, മുകളിൽ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായോ, ജോലി ചെയ്യുന്നത് മൂലം ഉണ്ടാകാവുന്ന മോശം ഉത്പന്നങ്ങൾക്ക് ഞങ്ങൾ യാതൊരു വിധത്തിലും ഉത്തരവാദികൾ ആയിരിക്കുന്നതല്ല.

ജോലി ആരംഭിക്കുന്നതിന്‌ മുന്‍പ്‌ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  • കവര്‍ തുറന്ന്‌ ഷീറ്റുകള്‍ ഇരുവശത്തും നന്നായി പരിശോധിക്കുക.
  • വൈറ്റ് ഷീറ്റ്, കളർ ഷീറ്റ് എന്ന ഭേദമന്യേ, ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുൻപായ് നിറവ്യത്യാസങ്ങളോ പോറലുകളോ ഇല്ലെന്ന്‌ പരിശോധിച്ച്‌ ഉറപ്പാക്കുക.
  • ഷീറ്റുകള്‍ മുറിച്ചതിന്‌ ശേഷം ഉന്നയിക്കുന്ന ഒരു പരാതിക്കും കമ്പനി ഉത്തരവാദികൾ ആയിരിക്കുന്നതല്ല.
  • കൂടാതെ ഡീലേഴ്സ് ഇവ എല്ലാം തന്നെ വിൽപ്പനക്കു മുൻപായ് കൃത്യമായ് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുണ്ട് എന്നത് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
  • അത്തരത്തിൽ അല്ലാതെ വിറ്റഴിക്കുന്ന ഷീറ്റുകളുടെ ഉത്തരവാദിത്വം കമ്പനി ഒരു കാരണവശാലും ഏറ്റെടുക്കുന്നതല്ല.

Things to consider when working with Multiwood

  • Always keeps the Multiwood sheets on a flat surface.
  • Multiwood Sheets can be cut into pieces using hand cutter or machine cutter. Keep the cut pieces on top of each other on a flat surface. The sides can be trimmed using sander tool.
  • Apply either NC-Putty, Polish-Putty, M-Seal to scrub and sand to smooth it, where the screw holes are located and near the cut parts.
  • If you see small scratches on the surface like small lines, level it using Water paper / Sandpaper (220/180). It is beneficial for applying sandpaper in other parts as well for painting or pasting mica, veneer etc..
  • It is advisable to use automotive paints and PU based primers manufacturers by the major companies in India.
  • Before painting cut parts can be joined together using Dry-Wall Full Threaded Screws and glues like Wudfill, Flex Quick etc, from Fevicol company can also be used for joining.
  • Use primer before painting. Work with a brush, roller or spray gun. Allow drying time in a clean room or in an open area. Do not try to dry under sunlight.
  • For all type of works referred above, always keeping Multiwood straight is advisable. Thomson Multiwood Sheets can make the most beautiful and lasting products in the shortest possible time.

For Pasting Veneer on MULTIWOOD Use SR ( Fecicol / Araldate /Carpenter/Asian) & Fevicoal Heatex ( For Hot Place applications )

* We are not responsible or accountable for the wrong selection of thickness of sheets or the execution of the work other than prescribed above and thereby end up in making of an inferior End Product .

Before starting the work consider the following:
Open the cover and check the sheets thoroughly on both sides. In the case of colour sheets, need to check and make sure that there is no colour variations or scratches found before starting to use. Company shall not be responsible for any complaint raised after cutting the sheets.

About Thomson Multiwood

THOMSON MULTIWOOD is a white sheet made up of ‘U’ Pvc polyester resin & is made in an extruded polymer profile form. It is 100% waterproof, Termite & Borer proof, corrosion free & fire retarden and is mainly used for wet area applications. MULTIWOOD has unique features and long-lasting properties, which can withstand in any climatic conditions. Because of the comprehensive applications of MULTIWOOD, it has already been used in building decoration and renovation work. The water, acid and stain resistant features, environment protective aspects and the comprehensive and diversified applications makes it as a real substitute for wood. The uniqueness and specialty use of this wonder sheet, leads us to name it MULTIWOOD. Since wood particles are not used in MULTIWOOD, it saves trees & thereby protects our eco system and is 100% recyclable too. Even best quality MDF or PLYWOOD is not borer/termite or waterproof and hence will perish in few years’ time however MULTIWOOD gives lifetime guarantee for its quality.