Welcome to the Thomson Loyalty Programme
- തോംസൺ മൾട്ടിവുഡ് ഞങ്ങളുടെ പ്രിയപ്പെട്ട കസ്റ്റമേഴ്സിനായി ഒരു Loyalty പ്രോഗ്രാം അവതരിപ്പിക്കുകയാണ്. ഞങ്ങളുടെ അടുത്തുനിന്നും ഓരോ Purchase ചെയ്യുമ്പോഴും നിങ്ങൾക്ക് Reward പോയിന്റുകൾ ലഭിക്കുന്നതാണ്. ഓരോ പർച്ചേസും നിങ്ങളെ Reward ലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ഇത് എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്ന് നോക്കാം: തോംസൺന്റെ 10 പ്രൊഡക്ടുകളിൽ ഏത് പർച്ചേസ് ചെയ്താലും നിങ്ങൾക്ക് അതിലുള്ള QR-Code സ്കാൻ ചെയ്യാനും പോയിന്റുകൾ നേടാനും സാധിക്കും. 500 പോയിന്റ്സ് എത്തിക്കഴിഞ്ഞാൽ നിങ്ങൾക്ക് റീഡീം ചെയ്യാവുന്നതാണ്. ഉടൻ തന്നെ തോംസൺന്റെ Loyalty പ്രോഗ്രാമിൽ ജോയിൻ ചെയ്യൂ സാധ്യതകളുടെ ലോകത്തേക്ക് ചുവടുവെക്കൂ.
- Experience a world of exclusive benefits and rewards with our innovative QR code system. Every purchase you make with Thomson earns you valuable loyalty points, bringing you one step closer to exciting redemptions. Here's how it works: Simply scan the QR code provided with each purchase, and watch your points accumulate. Once you reach 500 points, you can start redeeming your reward. Our loyalty Programme has you covered. Join the Thomson Loyalty Programme today and unlock a world of possibilities. Start earning, start redeeming, and elevate your journey with us!