Thomson Multiwood sheets can cut in CNC machine as per the specific design and can paint to suit interior or exterior applications. It can be done in all thicknesses as required. "Thoovanam" also can be cut in CNC.
തോംസൺ മൾട്ടിവുഡ് ഷീറ്റുകൾക്ക് നിർദിഷ്ട രൂപകൽപ്പന അനുസരിച്ച് സി എൻ സി മെഷീനിൽ മുറിക്കാൻ കഴിയും. കൂടാതെ ഇന്റീരിയർ അല്ലെങ്കിൽ എക്സ്റ്റീരിയർ അപ്പ്ലിക്കേഷനുകൾക്ക് അനുയോജ്യമായ രീതിയിൽ പെയിന്റ് ചെയ്യാനും കഴിയും. ആവശ്യാനുസരണം എല്ലാ കട്ടിയിലും ഇത് ചെയ്യാൻ കഴിയും. ആവശ്യാനുസരണം ഏത് കനത്തിലും ഇത് ചെയ്തെടുക്കാൻ കഴിയും. കൂടാതെ തൂവാനം നിർമ്മിക്കുന്നതിന് സി എൻ സി യിൽ ഇത് മുറിക്കാം.