Modular Kitchen
About THOMSON MULTIWOOD

THOMSON MULTIWOOD is a white sheet made up of ‘U’ Pvc polyester resin & is made in an extruded polymer profile form. It is 100% waterproof, Termite & Borer proof, corrosion free & fire retarden and is mainly used for wet area applications. MULTIWOOD has unique features and long-lasting properties, which can withstand in any climatic conditions. Because of the comprehensive applications of MULTIWOOD, it has already been used in building decoration and renovation work. The water, acid and stain resistant features, environment protective aspects and the comprehensive and diversified applications makes it as a real substitute for wood. The uniqueness and specialty use of this wonder sheet, leads us to name it MULTIWOOD. Since wood particles are not used in MULTIWOOD, it saves trees & thereby protects our eco system and is 100% recyclable too. Even best quality MDF or PLYWOOD is not borer/termite or waterproof and hence will perish in few years’ time however MULTIWOOD gives lifetime guarantee for its quality.

THOMSON MULTIWOOD Ranges

Kitchen Cupboard
Multiwood
Multiwood
Multiwood
Multiwood
Multiwood
Multiwood
തോംസൺ മൾട്ടിവുഡ് സവിശേഷതകൾ*
  • നനയില്ല, ചിതലരിക്കില്ല, തുളവീഴില്ല, തീയെ ചെറുക്കും, ദ്രാവകങ്ങൾ വലിച്ചെടുക്കില്ല.
  • ഭാരം കുറഞ്ഞതും ശക്തവും മിനുസമാക്കി പൂർത്തീകരിച്ചതും കഠിനവുമായ ഉപരിതലമുള്ളത്.
  • എല്ലാ ഭാഗത്തും ഒരേ രീതിയിലുള്ള മുറുക്കം ഉള്ളതിനാൽ സമ്മർദ്ദത്തെ അതിജീവിക്കുന്നു.
  • ശബ്ദത്തെ തടുക്കുന്നതും അകത്തും പുറത്തുമായുള്ള ഉപയോഗത്തിന് ഉത്തമം
  • ഏത് കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയുന്നതും ചൂട് കൊടുത്ത് വളയ്ക്കാവുന്നതുമാണ്
  • കറ വീഴാത്തതും ആസിഡോ രാസപദാ ർഥങ്ങളോ ഏൽക്കാത്തതാണ്
  • പ്രകൃതി സൗഹാർദ്ദവും 100% പുനഃചംക്രമണം സാധ്യമായതുമാണ്
  • അറ്റകുറ്റപ്പണികൾ വേണ്ടാത്തതും അതിജീവനന്ത ഗ്യാരണ്ടിയുള്ളതുമാണ്
  • മുകളിൽ മികച്ച മുദ്രണം ഉള്ളത്. സോപ്പ് വെള്ളത്തിൽ കഴുകാനും വൃത്തിയാക്കാനും കഴിയും.
  • ആവശ്യമില്ലെങ്കിൽ പെയിന്റിംഗ് ചെയ്യേണ്ടതില്ല
  • വളരെ വർഷങ്ങൾക് ശേഷവും പിളർക്കുകയോ ചുരുളുകയോ ഇല്ല
  • പരിസ്ഥിതിക്കോ മരപ്പണിക്കാരനോ ഒരു തരത്തിലും ദോഷകരമല്ല.
സാധാരണ ഉപയോഗങ്ങൾ
  • അടുക്കള കാബിൻ തുടങ്ങി നനവുള്ള സ്ഥലങ്ങൾക്ക് ഉചിതമായത്
  • കിടപ്പുമുറിയിലെ ഷെല്ഫുകളും വാതിലുകളും, കക്കുസ്, കുളിമുറി, അലമാര ഇവയ്ക്കുള്ള വാതിലുകൾ ഇവയൊക്കെ പണിഞ്ഞെടുക്കാം.
  • ഇഷ്ടാനുസൃതമായി ഓഫീസ് ഇടഭിത്തികൾ, ഫയൽ റാക്ക് തുടങ്ങിയവയ്ക് ഉത്തമം.
  • വ്യാവസായിക, വൈദ്യുത ചാലുകൾ, പൊഴിക്കൽ, കൊത്തുപണി, ഡിസൈൻ വർക്ക്‌ എന്നിവയ്ക അനുയോജ്യം.
  • ഈർപ്പം പിടിക്കാത്ത രീതിയിൽ ഉൾഭാഗത്തെ ചുമർ അവരണത്തിനുള്ള ഉപയോഗം.
  • ഓപ്പറേഷൻ തിയേറ്ററിന്റെ ഭിത്തികൾ, മുഗൾത്തട്ട് ഇവയ്ക്കു അത്യുത്തമം.
  • പരസ്യപ്പലകൾക്കും ഇടഭിത്തികൾക്കും മുകൾത്തട്ടുകൾക്കും അലമാരത്തട്ടുകൾക്കും ഉപയോഗിക്കാം.
  • കാർ പോർച് മേൽക്കൂരയ്ക്കും, ഉയർന്ന ഈർപ്പമുള്ള പ്രദേശങ്ങളിൽ സംഭരണ കാബിനറ്റുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കാം.
  • ഓഡിറ്റോറിയത്തിലെ മേശയുടെ മുക ൾത്തട്ടിനു (ഭക്ഷണ മേശ) ഉത്തമം.
  • മണ്പാത്രങ്ങൾക്കുള്ള അലമാര, അടുക്കള ജോലികൾ ചെയ്യുന്ന ഭാഗത്തെ പാലകതട്ട് എന്നിവയ്ക്കു ഉപയോഗിക്കാം.
  • അലക്ക് യന്ത്രങ്ങൾക് വയ്ക്കാനുള്ള ചട്ടക്കൂടുകൾ ഉണ്ടാക്കാം.
  • വൈദ്യുതി, ഇലക്ട്രോണിക്സ് ഇവ സംബന്ധമായ പാനൽ ബോർഡുകൾ, വാഷ് ബേസിൻ കാബിനറ്റ് ഇവ നിർമ്മിക്കാം.
  • ഫോട്ടോ ലാമിനേഷൻ / ഡിജിറ്റൽ പ്രിന്റിംഗ് മുതലായവയ്ക്കുള്ള ഉപയോഗം.
THOMSON MULTIWOOD Features*
  • Waterproof, Termit & Borer proof, Fire retardant, Non-porous
  • Lightweight, strong, finished, smooth & hard surface
  • Homogeneous High tensile strength & impact strength
  • Both interior & exterior use, Good themal % sound insulation
  • Can withstand any climatic conditions Flexible,thermo formable
  • Acid,Chemical proof & stain resistant
  • 100% recyclable and environment-friendly
  • Maintenance free - life time guarantee
  • Can wash & clean with soap water,Outstanding print image on top
  • Painting not required unless desired
  • No split or warp even after long years
  • Not at all harmful to the carpenter or the surrounding evironment
  • Pure white silk glossy surface finish
Common uses
  • All wet area applications, Kitchen cabinets
  • Bedroom wardrobe & doors, Toilet & Bathroom cupboards , doors
  • Custamized office partitions, file rack etc.
  • Industrial & electrical ducting Grooving, carving & design work
  • Interior wall cladding (moisture proof)
  • Operation theatre wall & ceiling
  • Partition, false ceiling & racks Advertising and signboards
  • Car porch roof, Storage cabinets in high humid areas
  • Auditorium table top (dining table)
  • Crockery shelf , kitchen work area racks etc.
  • Washiing machine build-in stand
  • Electrical & electronics panels board, Wash basin cabinet
  • Photo lamination / Digital printing

* conditions

    Life time gurantee for the Multiwood Sheets for its ;

  • Manufacturing Defects
  • Product Quality
  • Product Stebility
  • Paintability
  • Waterproof feature
  • Termite proof
  • and It's technical features
  • Written guarantee will not be issued in any case.
  • The gurantee is for the product, Not for the whole work or it's excecution.
  • Customer claim if any shall be informed with site pics and the copy of purchase invoices.

Advantages of THOMSON MULTIWOOD

The external appearance of the THOMSON MULTIWOOD itself is elegant and natural.THOMSON MULTIWOOD can be screwed, drilled, planed, carved, painted, glued and can be moulded to shape also. Owing to its versatility, it has been widely used for interior decoration and many customized applications. Resistance to chemicals, water proofing features, fire retardant characteristics, bending features etc. makes THOMSON MULTIWOOD a real edge over Wood, and hence suitable for speciality applications. Even best quality MDF or PLYWOOD is not borer/termite or waterproof and hence will perish in few years time. But with THOMSON MULTIWOOD we give a lifetime guarantee for its quality.THOMSON MULTIWOOD is ideally suitable for both interior and exterior use.

തോംസണ്‍ മള്‍ട്ടിവുഡിന്‌ സ്വാഭാവികവും മനോഹരവുമായ പുറം ഭാഗമാണുള്ളത്‌. തോംസണ്‍ മൾട്ടിവുഡ്‌ സ്ക്രൂ ചെയ്യാം, തുരക്കാം, ചിന്തേരിടാം, കൊത്തിയെടുക്കാം, പെയിന്റ്‌ ചെയ്യാം, ഒട്ടിക്കാം, മാത്രമല്ല ഏതൊരാകൃതിയിലും പണിഞ്ഞെടുക്കാം. വൈവിധ്യമാര്‍ന്ന ഒരു ഉല്‍പ്പന്നമായതിനാല്‍, ഇന്റീരിയർ ഡെക്കറേഷനും നിരവധി ഇഷ്ടാനുസൃതമായ ആപ്ലിക്കേഷനുകൾക്കുമായി ഇത്‌ വ്യാപകമായി ഉപയോഗിച്ചു വരുന്നു. തോംസണ്‍ മള്‍ട്ടിവുഡിന്‌ രാസവസ്തുക്കളോടുള്ള പ്രതിരോധം, വെള്ളം നനയാത്ത സവിശേഷത, അഗ്നിശമന സവിശേഷത, ഏത്‌ രീതിയിലും വളച്ചെടുക്കാം എന്നീ സവിശേഷതകള്‍ ഉള്ളതിനാല്‍ അവ തടിയേക്കാള്‍ മേന്മയേറിയ ഒരു യഥാര്‍ത്ഥ ഉല്‍പ്പന്നമാകുന്നു. അതിനാല്‍ ഇവ പ്രത്യേക രീതിയിലുള്ള എല്ലാ ഉപയോഗങ്ങള്‍ക്കും അനുയോജ്യമാണ്‌. മികച്ച ഗുണനിലവാരമുള്ള എം.ഡി. എഫ്‌ അല്ലെങ്കില്‍ പ്ലൈവുഡ്‌ പോലും ചിതലരിക്കാത്തവയോ അല്ലെങ്കില്‍ വെള്ളം നനയാത്തവയോ അല്ല. അതിനാല്‍ അവ കുറച്ച്‌ വര്‍ഷത്തിനുള്ളില്‍ നശിക്കും. എന്നാല്‍, തോംസണ്‍ മള്‍ട്ടിവുഡ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ അതിന്റെ ഗുണനിലവാരത്തിന്‌ ഞങ്ങള്‍ ആജീവനാന്ത ഗ്യാരണ്ടി നല്‍കുന്നു. തോംസണ്‍ മൾട്ടിവുഡ്‌ ഉള്‍ഭാഗത്തൊടൊപ്പം ബാഹ്യ ഉപയോഗത്തിനും അനുയോജ്യമാണ്‌.

മൾട്ടിവുഡ്‌ ഉപയോഗ്രക്രമം

  • മൾട്ടിവുഡ്‌ ഷീറ്റുകള്‍ എല്ലായിഷോഴും പരന്ന പ്രതലത്തില്‍ കിടത്തി വയ്ക്കുക.
  • മൾട്ടിവുഡ് ഷീറ്റുകള്‍ Hand Cutter / Machine Cutter എന്നി ടൂളുകള്‍ ഉപേയാഗിച്ച്‌ മുറിച്ചെടുക്കാവുന്നതാണ്‌. മുറിച്ചെടുത്ത ഷീറ്റുകള്‍ നിരപ്പുള്ള പ്രതലത്തില്‍ ഒന്നിനു മുകളില്‍ ഒന്നായി പാടെ വയ്ക്കുക. ചിന്തേര്‌ (ചീവ്‌ ഉളി) ഉപയോഗിച്ച്‌ വശങ്ങള്‍ ചീകി ലെവല്‍ ചെയ്യാവുന്നതാണ്‌.
  • സ്ക്രൂ ഹോളുകള്‍ ഉള്ളിടത്തും മുറിച്ച ഭാഗങ്ങളുടെ അരികിലും NC Putty / Polish Putty / M Seal എന്നിവയിലേതെങ്കിലും ഉപയോഗിച്ച്‌ മിനുസപ്പെടുത്താവുന്നതാണ്‌.
  • പ്രതലത്തില്‍ വരകള്‍ പോലെ പാടുകള്‍ കാണുന്നുണ്ടെങ്കിൽ Water / Sand Paper (220,/180) ഉപയോഗിച്ച്‌ മിനുസപ്പെടുത്താവുന്നതും മറ്റു ഭാഗങ്ങളിലും ഇതുപോലെ Paper പിടിക്കുന്നത്‌ പെയിന്റ്‌ / മൈക്കയോ വീനീറോ എന്നിവ ഒട്ടിയ്ക്കുന്നതിനും ഗുണകരമാണ്‌.
  • ചൂട് കൂടുതൽ ഉള്ള സ്ഥലങ്ങളിലെ ഷീറ്റ് ഒട്ടിക്കുന്നതിന് FEVICOL HEATEX ഉപയോഗിക്കുക.
  • പെയിന്റ്‌ ചെയ്യുന്നതിന്‌ മുന്‍പായി മുറിച്ച ഭാഗങ്ങള്‍ Dry Wall(Dull Threaded) Screw വിനോടൊഷം ഫെവി ക്കോളിന്റെ Wudfill, Flex Quick തുടങ്ങിയവകൾ ഉപയോഗിച്ചും ഒരുമിച്ച്‌ ചേര്‍ക്കാവുന്നതാണ്‌.
  • പെയിന്റ്‌ ചെയ്യുന്നതിന്‌ മുന്‍പായി പ്രൈമര്‍ ഉപയോഗിക്കുക. ബ്രഷ്‌, റോളര്‍ അല്ലെങ്കില്‍ സ്പ്രേ ഗണ്‍ തുടങ്ങിയവ ഉപയോഗിച്ച്‌ വര്‍ക്ക്‌ ചെയ്യാവുന്നതാണ്‌. വൃത്തിയുളള മുറിക്കുളളിലോ തുറസ്സായ സ്ഥലത്തോ വച്ച്‌ പരമാവധി സമയം ഉണങ്ങാന്‍ അനുവദിക്കുക. സുര്യപ്രകാരത്തിന്‌ കീഴില്‍ വച്ച്‌ ഉണക്കിയെടുക്കാന്‍ ശ്രമിക്കരുത്‌.
  • ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ നിര്‍മിക്കുന്ന ഓട്ടോമോട്ടിവ്‌ പെയിന്റുകളും പി.യു. അധിഷ്ഠിത പ്രൈമറുകളും ഉപയോഗിക്കുന്നതാണ്‌ ഉചിതം.
  • വിനിയർ, ലാമിനേറ്റ് എന്നിവ Multiwood പ്രതലത്തിൽ ഒട്ടിക്കാൻ Fevicol , Araldate, Carpenter,Asian ഇവയുടെ SR Glue ഉപയോഗിക്കുക.

മേൽപ്പറഞ്ഞ രീതിയില്‍ ജോലി ചെയ്യുന്ന സമയത്തും ഷീറ്റുകള്‍ നേരേ കുത്തി നിര്‍ത്തുന്നതാണ്‌ ഉത്തമം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തോംസണ്‍ മൾട്ടിവുഡ്‌ ഷീറ്റുകളില്‍ ഏറ്റവും കുറഞ്ഞ സമയത്ത്‌, ഏറ്റവും ഭംഗിയുള്ളതും ആജീവാനാന്തം ഈടുനിൽക്കുന്നതുമായ ഉല്‍പ്പന്നങ്ങള്‍ ചെയ്തെടുക്കാൻ സാധിക്കും.

തെറ്റായ ഘനത്തിലുള്ള ഷീറ്റ് തിരഞ്ഞെടുക്കുന്നതോ, മുകളിൽ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായോ, ജോലി ചെയ്യുന്നത് മൂലം ഉണ്ടാകാവുന്ന മോശം ഉത്പന്നങ്ങൾക്ക് ഞങ്ങൾ യാതൊരു വിധത്തിലും ഉത്തരവാദികൾ ആയിരിക്കുന്നതല്ല.

ജോലി ആരംഭിക്കുന്നതിന്‌ മുന്‍പ്‌ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  • കവര്‍ തുറന്ന്‌ ഷീറ്റുകള്‍ ഇരുവശത്തും നന്നായി പരിശോധിക്കുക.
  • വൈറ്റ് ഷീറ്റ്, കളർ ഷീറ്റ് എന്ന ഭേദമന്യേ, ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുൻപായ് നിറവ്യത്യാസങ്ങളോ പോറലുകളോ ഇല്ലെന്ന്‌ പരിശോധിച്ച്‌ ഉറപ്പാക്കുക.
  • ഷീറ്റുകള്‍ മുറിച്ചതിന്‌ ശേഷം ഉന്നയിക്കുന്ന ഒരു പരാതിക്കും കമ്പനി ഉത്തരവാദികൾ ആയിരിക്കുന്നതല്ല.
  • കൂടാതെ ഡീലേഴ്സ് ഇവ എല്ലാം തന്നെ വിൽപ്പനക്കു മുൻപായ് കൃത്യമായ് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുണ്ട് എന്നത് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
  • അത്തരത്തിൽ അല്ലാതെ വിറ്റഴിക്കുന്ന ഷീറ്റുകളുടെ ഉത്തരവാദിത്വം കമ്പനി ഒരു കാരണവശാലും ഏറ്റെടുക്കുന്നതല്ല.

Follow the working guidelines to ensure Optimum quality of the Finished product. Co. is not responsible for any inferior or unskilled usage of Multiwood Sheets and thereby the end product

Things to consider when working with MULTIWOOD

  • Always keepp the MULTIWOOD sheets on a flat surface. Do not lean it in 8 feet under any circumstances.
  • MULTIWOOD sheets are not to be placed in lean position on direct sunlight or high temperature area.
  • MULTIWOOD Sheets can be cut into pieces using hand cutter or machine cutter. Keep the cut pieces on lop of each other on a flat surface, not to lean on. The sides can be trimmed using sander tool.
  • Apply either NC-Putty. Polish-Putty. M-Seal to scrub and sand to smooth it, where the screw holes are located and near the cut parts.
  • If you see spots on the surface like small lines or scratches, level it well using Water paper/Sandpaper 220/180, It is beneficial for opplying sandpaper in other ports as well for painting or pasting mica. veneer etc.
  • Before painting cut parts can be joined together using Dry-Wall Full Threaded Screws and glues like Wudfill, Flex Quick etc, from Fevicol company can also be used for joining.
  • Can be used all paints and primers manufactured from major companies in India.
  • Use primer before painting. Work with a brush roller or spray gun. Allow drying time in a clean room or in an open area. Do not try to dry under sunlight.

For all type of works referred above, MULTIWOOD Sheets should not be kept lean. Always keeping MULTIWOOD straight is advisable.

multiwood

Product availability chart

Kitchen Cupboard

Multiwood Kitchen Cupboard | Modular Kitchen


multiwood
multiwood Chat Now
+91 97456 07200